ആർ.ഐ .പി .....ഒരു പ്രതീക്ഷ
സത്യം
ആത്മാവില്ലാതൊരു ജീവിതം ദുഷ്കരം...
കാരണം
ഏൻ ആത്മാവ് അലിഞ്ഞു ചേർന്നു അവളിൽ..
പക്ഷെ
കൂടൊരുക്കി അവൾ പല കാതമകലെ .....
ഇപ്പോൾ
ജീവിപ്പു ഞാൻ ഓർമ്മ തൻ ശ്വാസത്തിൽ...
പ്രതീക്ഷ
തിരിച്ചുവരുമവൾ എൻ അരികിലേക്ക് ഇനിയും....
പക്ഷെ
ശ്വാസം വെടിഞ്ഞൊരു എൻ ജടതിനരികെ മാത്രം ....
രചിച്ചത്:സുജിത് രാജ് (srssrsnair@gmail.com)
തീയതി:22-01-2016 11:03:41 PM
Added by :Sujith Raj
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |