Nee - പ്രണയകവിതകള്‍

Nee 

നിന്നില്ലൂടെ ഞാൻ
പ്രണയിക്കുന്നത്
എന്നെത്തന്നെയാണ്..
നീ എന്നെ വെറുക്കുമ്പോൾ
ഞാൻ വെറുക്കുന്നതും
എന്നെ തന്നെ..


up
0
dowm

രചിച്ചത്:Vinod
തീയതി:31-01-2016 06:27:55 PM
Added by :vinod
വീക്ഷണം:268
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :