എന്റ്റെ പ്രണയം - പ്രണയകവിതകള്‍

എന്റ്റെ പ്രണയം 

നിന്റ്റെ പ്രണയം നിഘൂടമായി തീരുമ്പോൾ
എന്റ്റെ പ്രണയം മഴപോലെ പെയ്തിറങ്ങുകയാണ്‌
മൌനത്തിലൂടെ നീ എന്നെ പ്രണയിക്കുമ്പോൾ
ഇടിമിന്നലായ് നിന്നോട് എന്റ്റെ പ്രണയം
എന്നെ അറിയാതെ നീ പോകയാണോ
വഴിയറിയാതെ ഞാനലയുന്നു നിനക്കായ്‌
ഞാനെരിഞ്ഞു തീരുകിലും നിൻ
വഴിയിലെനിക്ക് നേര് വെളിച്ചമാകണം
പറയാതെ പോകയാണോ വെളിച്ചമേ
എന്റ്റെ ഇരുട്ടിലെക്കൊരു തിരിനാളമാകാതെ


up
0
dowm

രചിച്ചത്:hima
തീയതി:08-02-2016 05:35:39 PM
Added by :hima
വീക്ഷണം:819
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :