Shavakudeeram - തത്ത്വചിന്തകവിതകള്‍

Shavakudeeram 

ശവകുടീരം
____________________

എന്നിലൂടെ ഞാൻ അൽപനേരം നിന്നെ നോക്കി
എന്റെ മനസിലും വാകുകളിലും നീ നിറഞ്ഞു നില്കുന്നു ..
എന്നെ ഞാൻ നിന്നിൽ നോക്കി
ശൂന്യമായ ആകാശം ഞാൻ കണ്ടു
ഒഴിഞ്ഞ ഒരു പാത്രം ഞാൻ കണ്ടു ..
എനിക്ക് തലകുനിച്ചു നില്കുവാനെ കഴിയൂ ....പ്രിയനേ
കണ്ണുകൾ ഇറുകി തെങ്ങുവാനെ കഴിയൂ ...
കനുനീരിൽ കുതിർന പുഷ്പങ്ങൾ ഉറങ്ങിയിരിക്കുന്നു എന്നനെക്കുമായ് ...
അവ ഇനി ഉണരുകയില്ല ..ഗന്ധം പരത്തില്ല ..
എന്തേ നീ നിന്റെ മനസ്സിൽ എന്നെ നിറച്ചില്ല .?
എന്നെ നിന്നോട് കൂടെ ചേർത്തില്ല ? നിന്റെ വിരിമാറിൽ കിടത്തിയില്ല ?
ഒരുപക്ഷേ ഞാൻ അരുമല്ലായിരികാം .. കാരണം ..അല്ലെങ്കില്ൽ നീ മറ്റാരുടെയോ ആകാം ..
മനസ് തേങ്ങുന്നില ...വിധുമ്പുനില്ല ..
നിന്റെ നെഞ്ചിലെ ചൂട് കൊണ്ടുറങ്ങാൻ ഞാൻ ഏറ്റ അസ്ത്രങ്ങല്ക്ക് സൂര്യ രാഷ്മികലെക്കാൾ കടുപ്പമുള്ളതായിരുന്നു ...
കാലം എനികൊരുക്കിയ സമ്മാനം ഞാൻ ഏറ്റുവാങ്ങി ...
ഇത് എനിക്ക് തന്നെ ഞാൻ തീർത്ത എന്റെ ശവകുടീരമാണ്‌ ..
ഞാനിതാ ...അതില്ൽ എരിഞ്ഞടങ്ങുന്നു ..എന്നന്നെകുമായി ..
എന്റെ ഭസ്മം ഈ കാറ്റിൽ പറനകലുംഭൊൽ നിനക്ക് ആ ഗന്ധം അറിയാൻ കഴിയും .
എന്റെ സ്വപ്നങ്ങളുടെ കരിഞ്ഞ ഗന്ധം തീയിൽ എരിഞ്ഞ എന്റെ കനുനീരിന്റെ ചൂടും ഒപ്പം .....
എന്റെ മംസത്തോട് ഞാൻ ചെര്തവേച്ച നിന്റെ ഗന്ധവുമത്തിൽ ഉണ്ടാകും ..
അപ്പോഴെങ്കിലും നീ എന്നെ സ്നേഹികുമെങ്കിൽ ....
എനിക്ക് വേണ്ടി ആ കണ്ണുകൾ ഒന്ന് നിറയുമെങ്കിൽ ..
നിന്റെ മനസില്ൽ എനിക്ക് വേണ്ടി ഒരു പുഷ്പ്പം വിരിയുമെങ്കിൽ ......


up
0
dowm

രചിച്ചത്:Krishna suresh
തീയതി:14-02-2016 04:38:50 PM
Added by :Krishna suresh
വീക്ഷണം:152
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :