പ്രണയിച്ചിരുന്നെങ്കിൽ - പ്രണയകവിതകള്‍

പ്രണയിച്ചിരുന്നെങ്കിൽ 

നീയെന്നെ പ്രണയിച്ചിരുന്നെങ്കിൽ
നിനക്കായ് ഞാൻ ജീവിച്ചേനെ!

നീയെന്നെ പ്രണയിച്ചിരുന്നെങ്കിൽ
നിനക്കായ് ഞാൻ എന്റെ ദുശീല‐ ങ്ങൾ മാറ്റിയേനെ!

നീയെന്നെ പ്രണയിച്ചിരുന്നെങ്കിൽ
നിനക്കായ് ഞാൻ നല്ലൊരു ജിവിതം തന്നേനെ!

നീയെന്നെ പ്രണയിച്ചിരുന്നെങ്കിൽ
നിനക്കായ് ഞാൻ നല്ലൊരു ഭർത്താവായേനെ!

നീയെന്നെ പ്രണയിച്ചിരുന്നെങ്കിൽ
നിനക്കായ് ഞാൻ ഒരു സ്നേഹക്കൂട് പണുതേനെ!

നീയെന്നെ പ്രണയിച്ചിരുന്നെങ്കിൽ നിനക്കായ് ഞാൻ മരിച്ചേനെ!

എന്നിട്ടെന്തേ പ്രാണസഹി നീയെന്നെ മനസ്സിലാക്കാത്തത്


up
1
dowm

രചിച്ചത്:Libin Varkey
തീയതി:14-03-2016 12:54:06 PM
Added by :Libin varkey
വീക്ഷണം:598
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :