പ്രണയ സാഫല്യം - തത്ത്വചിന്തകവിതകള്‍

പ്രണയ സാഫല്യം 

കരിങ്കല്ലിൽ ഉരഞ്ഞ് തീരുമ്പോഴും,
അവനെ നെഞ്ചിലേറ്റുന്ന
ദിവസത്തെയോർത്ത്
കുളിർക്കാറ്റിൽ ആടിയുലഞ്ഞ
അവളെയോർത്തായിരുന്നു
അവന്റെ സങ്കടങ്ങൾ...

ഒടുവിലേതോ അമ്പലനടയിൽ
വച്ച് സഫലമായ അവരുടെ
പ്രണയത്തെ നീയും ഇരുകയ്യും
നീട്ടി സ്വീകരിച്ചിട്ടുണ്ടാവും...
കീറ്റിലയിലെ ചന്ദനക്കുറിയായി.!



up
1
dowm

രചിച്ചത്:സജിത്
തീയതി:16-03-2016 09:20:40 PM
Added by :Soumya
വീക്ഷണം:293
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :