കറുത്തമ്മനിരാശയുടെ ചൂടേറ്റ് എന്റെ ഹൃദയം വറ്റിയ നേരം, നിനക്ക് കരയാനും കരഞ്ഞൊരു മഴയാവാനും കഴിയുന്നു, തപ്തമായ എന്റെ നെഞ്ചിൽ പറ്റിക്കിടക്കുന്ന നിന്റെ വിരലുകൾക്കവിടെ മഞ്ഞു കണങ്ങൾ നിർമിക്കാൻ കഴിയുന്നു. ഞാനൊരു തടാകമാവുന്നു എന്റെ മുകളിൽ നീയൊരു മഴവില്ലാവുന്നു..!
രചിച്ചത്:ഇല്ല്യാസ് അലി |
കൂട്ടുകാര്‍ക്കും കാണാന്‍ |