മഴ  - തത്ത്വചിന്തകവിതകള്‍

മഴ  

മഴ നീ
എന്ന ഞാൻ ഭൂമി
.നീ എന്നെ തൊടുമ്പോ ഞാൻ
ഞാൻ അറിയാതെ ഉറങ്ങി പോയി
.
എന്ന നീ
എന്നെ നന്നച്ചു
എവിടെയോ പോയി മറഞ്ഞു
.
ഞാൻ കൂറെ നോക്കി നിന്നെ
ഒന്നും പറയാതെ വന്നു
ഒന്നും പറയാതെ പോയി
., മഴയെ നീ ആരാണ് എനിക്ക്
എനിക്ക് അറിയില
ചിലപ്പോൾ നീ എൻ അമ്മ
അതെ നീ എൻ അമ്മ
ആരും ഇല്ലാത്ത എനിക്ക്
ഒരു അമ്മയെ വേണ്ടേ
എന്നെ സ്നേഹിക്കാൻ
എന്നെ ഉറക്കാൻ


up
0
dowm

രചിച്ചത്:രേഷ്മ
തീയതി:11-04-2016 11:17:49 PM
Added by :Reshma ramachandran
വീക്ഷണം:176
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :