സ്വപ്നം
സ്വപ്നം
。。。。
കേൾക്കാം നിനക്ക്
ഏകാന്തതയുടെ
ശബ്ദം ..
ദിശാബോധമില്ലാതെ പായുന്ന
സ്വപ്നങ്ങൾ യവനിക ഉയർത്തി
ഏകാന്തയുടെ മഴക്കാലരാത്രികളിൽ
നിനക്കായി ആടിപാടി..
അവിടെ നീ റാണിയായി,
നിൻ്റെ നിരാശകൾ മാഞ്ഞു
ആശകൾ സ്വപ്നത്തിലെങ്കിലും
സഫലമായി ...
പെരുംമ്പുറകൾ മുഴങ്ങി
മഴ നിന്നു...
പിൻകാലുകൾ മടക്കി മുൻചിറകുകളുടെ അടിയിലായി സൂക്ഷിക്കുന്ന ചീവിടിനെ പോലെ
സ്വപ്നങ്ങളെ നീയും ഒളിപ്പിച്ചു..
അജു
Not connected : |