ഒരു നാഴികമണിയുടെ ദുഖം - തത്ത്വചിന്തകവിതകള്‍

ഒരു നാഴികമണിയുടെ ദുഖം 

നരനുടെ കാലയവനികതൻ ലേഖ
ആരോഹണാവരോഹണം നടത്തീടുകിലും
എന്നുടെ ഗതി കേവലം ദക്ഷിണഭാഗെ എന്നാകിലും
പഴി കേൾക്കേണ്ടവൻ ഞാൻ മാത്രം......

സമയം ശരിയല്ല.....


up
0
dowm

രചിച്ചത്:Hudson
തീയതി:28-04-2016 02:28:25 AM
Added by :hudson
വീക്ഷണം:217
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :