കലാലയം - തത്ത്വചിന്തകവിതകള്‍

കലാലയം 

ഓർകുന്നു ഞാൻ ആ നല്ല നാളുകൾ ഇന്നും
മനസ്സിൽ നിന്നൊഴിയത്ത മധുരമാം നിമിഷങ്ങൾ

അകലെയാണ് ഇന്നെന്നിൽനിന്നേവരും
ഓർകുന്നു ഞാൻ അവരിൽ ഒരുപാടുപെരെയും

കലാലയത്തിൻ ഇടനാഴിയിലെന്നും
ഒരുപാട് കളിചിരിതൻ ഓർമ്മകൾ ഏകിയ

എൻ പ്രിയ കൂട്ടുകാരിയെ ഓർകുന്നു ഞാൻ ഇന്നും
ഓർകുമ്പോൾ എൻ മനം ഒടിയെതുന്നോരാ
നിശ്ചല മൂഖമാം ആ വഴിത്താരയിൽ

ഇന്ന് ഞാൻ അകലെ ഈ ജീവിത വേദിയിൽ
അഭിനയം തുടരുന്നു എൻ പ്രിയരില്ലാതെ ....


up
0
dowm

രചിച്ചത്:സിയാദ് പാലക്കാട്‌
തീയതി:14-05-2016 01:36:39 PM
Added by :Siyad
വീക്ഷണം:185
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :