അമ്മ
അമ്മ
അമ്മയെന്നാൽ നിർവചനങ്ങൾക്ക് അതീതമാം ഏകവചനമാണ് .
അമ്മയെന്നാൽ അനുഭവങ്ങൾക്കതീതമാം നിർവൃതിയാണ്
അമ്മയെന്നാൽ കരുതലുകൾക്കതീതമാം വാൽസല്യമാണ്
അമ്മയെന്നാൽ മേന്മകൾക്കതീതമാം നന്മയാണ്
അമ്മയെന്നാൽ വികാരങ്ങൾക്കതീതമാം സ്നേഹമാണ്
അമ്മയെന്നാൽ ആശകൾക്കതീതമാം ആശ്രയമാണ്
അമ്മയെന്നാൽ ദുഖങ്ങൾക്കതീതമാം സാന്ത്വനമാണ് .
അമ്മയെന്നാൽ എല്ലാത്തിനുഅതീതമായി എല്ലാമെല്ലാമാണ് .
(അമ്മയെ സ്നേഹിക്കുന്ന മക്കൾക്കായി സമർപ്പിക്കുന്നു )
by
അനിൽകുമാർ വാഹരി
Not connected : |