മഴ  - മലയാളകവിതകള്‍

മഴ  

മഴ പൊഴിയുമ്പോൾ സന്തോഷം തോന്നുന്നെങ്കിൽ അതിനു കാരണം പ്രണയമാകുന്നു,

മഴത്തുള്ളി വീഴുമ്പോൾ സങ്കടം തോന്നിയാൽ അതിനു കാരണം വിരഹമാകുന്നു,

മഴ കാണുമ്പോൾ നനയാൻ തോന്നുന്നെങ്കിൽ അതിനു കാരണം ബാല്യം ആകുന്നു,

മഴയെ കയ്യാൽ തഴുകാൻ തോന്നുന്നെങ്കിൽ അതിനു കാരണം വാത്സല്യം ആകുന്നു,

മനുഷ്യന്റെ എല്ലാ വികാരങ്ങളെയും തൊട്ടറിയാൻ മഴയ്ക്ക് മാത്രമേ കഴിയൂ............:::::::::::........... <3 <3 <3
(സുനിൽ പി നായർ)


up
0
dowm

രചിച്ചത്:(സുനിൽ പി നായർ)
തീയതി:29-05-2016 10:19:08 PM
Added by :Sunil P Nair
വീക്ഷണം:198
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :