തീരം      - മലയാളകവിതകള്‍

തീരം  

തീരം നീയവിടേക്കു വന്നണയുവാ-
നോളങ്ങളാകട്ടെ ഞാന്‍
നേരം നീ, ഹൃദയത്തുടിപ്പിലലിയും
നേരായി മാറട്ടെ ഞാന്‍
താരം നീ,യരുണാഭചേര്‍ന്നു മരുവും
പൂവായ് മരിക്കട്ടെ ഞാന്‍
ചേരാന്‍ മാമകനോവു നിന്‍ തനുവിലെ-
ത്താരുണ്യപുഷ്പങ്ങളില്‍.


up
0
dowm

രചിച്ചത്:രജി ചന്ദ്രശേഖര്‍
തീയതി:02-07-2016 12:08:18 AM
Added by :രജി ചന്രശേഖർ
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :