കവാടം  - തത്ത്വചിന്തകവിതകള്‍

കവാടം  

ഭാവന എന്നും പറന്നിരുന്നത് ഗൃഹാതുരത്വത്തിന്റെ ചിറകിലായിരുന്നു ........
നഷ്ടപ്പെട്ടതെല്ലാം വീണ്ടും വീണ്ടും ......മുന്നിൽ വന്നു മോഹിപ്പിക്കും .......
25 പൈസയ്ക്ക് കിട്ടിയ ശർക്കര മിട്ടായി യുടെ സ്വാദ് ഇന്നത്തെ ക്രിസ്‌പി ചിക്കന് ഇല്ലന്ന് തോന്നിയതും അതുകൊണ്ടായിരിക്കാം .. എന്നാൽ ഉറപ്പിച്ചു പറയാവുന്ന ഒന്നുണ്ട് മണിക്കൂറുകൾ വഴിയോരത്തു കാത്തുനിന്നിട്ടു ഒരുനിമിഷം കൊണ്ടു കടന്നുപോകുമ്പോൾ കിട്ടുന്ന ആ ഒരു കണ്ണേറിന്റെ സുഖം അടച്ചിട്ട മുറിയിൽ മണിക്കൂറുകൾ ചാറ്റുചെയ്താൽ കിട്ടില്ല ......ഒപ്പം സൈക്കിൾ മണിയുടെ നാദവും .............


up
0
dowm

രചിച്ചത്:
തീയതി:06-07-2016 02:11:02 AM
Added by :Prasoon
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :