മുദ്രാവാക്യം
റാം ഔർ റൊട്ടി ..........
ഗരീബി ഹട്ടാവോ ...............
ഇങ്കിലാബ് സിന്ദാബാദ് .....................
പഴയ തലമുറയെ ആവേശം കൊള്ളിച്ച മുദ്രാവാക്യങ്ങൾ ..........
എന്നാൽ ........ ഇന്ന് ...........ബിംബങ്ങൾ നഷ്ടപ്പെട്ട ഞങ്ങൾ ഒരു പുതു മുദ്രാവാക്യം കണ്ടുപിടിച്ചു
പ്രകടനങ്ങൾ കൊഴുപ്പിക്കാൻ ദിവസക്കൂലിക്ക് ആളുണ്ട് ..............
എന്നിരുന്നാലും ഞങ്ങൾക്ക് പകയുണ്ട്
നിങ്ങളോടു ....
നിങ്ങൾക്കു ഞങ്ങളുടെ ബിംബങ്ങളാകുവാൻ കഴിയാതെ പോയതിനു ................
Not connected : |