മരുഭൂമിയുടെ ചൂട്  - തത്ത്വചിന്തകവിതകള്‍

മരുഭൂമിയുടെ ചൂട്  

കൊടും ചൂടിനാൽ വറ്റി വരളുന്നീ
പാരിൻ ശോഭ കാത്തിടും ജലാശയങ്ങൾ

പാരിന്റെ മക്കളെ ദീന രോദനം
കേൾക്കുമോ, എന്നുടെ പ്രാർത്ഥനയാൽ

പൊള്ളുന്നിതാ യെൻ മേനിയു മീ
മണൽപരപ്പിലെ ചുടു ചൂടിനാൽ

മേനി തൻ ചൂടിനെ അകറ്റീടുവാൻ
നീരാടി തിമിർക്കാൻ ഞാൻ കൊതിച്ചിടുന്നു


up
0
dowm

രചിച്ചത്:മുസദ്ധിഖ് കള്ളിയൻ
തീയതി:11-07-2016 05:38:15 PM
Added by :Musadhique Kalliyan
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :