ചെറായി
ഇവിടെ പല കുറി തമ്മിൽ കണ്ട കാഴ്ചകളും .....
അസ്തമയ സന്ധ്യ
മണൽതിട്ടകളിലെ കാൽ പെരുമാറ്റം
തമ്മിൽ തമ്മിൽ കൊരുത്ത പകലിനെ
ഇരുട്ടെന്നു വിളിച്ചതിക്ഷേപിച്ചതും
യുക്തിയിൽ കടലിനെ യമ്മയാക്കിയതും
മഴയെ സഹോദരനെന്നു ഉറക്കെ പറഞ്ഞതും
നിന്നിൽ എന്നെ ബന്ധനസ്ഥനാക്കിയതും
ഇനി മടക്കം എന്റെ പത്നിയായൊന്നുറക്കെ
പറഞ്ഞു ചിരിച്ചതും,
കാലം സാക്ഷി...
Not connected : |