മഴ - മലയാളകവിതകള്‍

മഴ 

മുറിവേറ്റ മനസ്സും
ആർത്തലക്കുന്ന കടലും
കടിഞ്ഞാണില്ലാത്ത കാറ്റും
കാലവർഷത്തിൽ
കരഞ്ഞ് പെയ്തൊഴിയുന്ന മഴയും
ദാഹം തീരാത്ത കാമവും
ഭൂമിയിൽ
കണ്ണീരായി പതിക്കുന്നു.


up
0
dowm

രചിച്ചത്:കെ.എസ് .എ.റഷീദ് .ചന്തിരൂർ
തീയതി:01-08-2016 07:16:45 PM
Added by :Ksarasheed Rasheed Chandiroor
വീക്ഷണം:154
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :