പറയാതെ വയ്യ - പ്രണയകവിതകള്‍

പറയാതെ വയ്യ 

പ്രണയം തോന്നിയ നേരത്ത് നിൻ ചാരത്ത് വന്നു പറയാൻ മനസ് മന്ത്രിച്ചു
പറയാൻ വന്നപ്പോൾ അത് മറന്നു പോയീ
പറഞാൽ ചിലപ്പോൾ നിൻ മുഖം വാടിക്കൊഴിഞാലോ
പറയാതെ വയ്യ എന്നാൽ പറയാനും വയ്യ.


up
0
dowm

രചിച്ചത്:അൻസൽ
തീയതി:09-08-2016 09:46:54 PM
Added by :അൻസൽ
വീക്ഷണം:271
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :