മൌനം
എന്‍റെ ഈ കത്തിരിപ്പ് നിന്നിൽ ലയിക്കാൻ
എന്‍റെ ഈ മൌനം എന്നിലെ നിന്നോടുളള-
സ്നേഹത്തിൻ നിർവചനം...
പറയാന്‍ ഒരുപാട് ഉണ്ടായിരുന്നിട്ടും
ഒന്നും മിണ്ടാതെ എൻ കണ്ണില്‍ മാത്രം
നോക്കി നീ അങ്ങ് പോയി...
നിന്‍റെ ആ മൌനത്തിൽ ഉണ്ടായിരുന്നു
നിനക്ക് എന്നോടുള്ള സ്നേഹം...
നീ തളർന്നിരിക്കുന്നു ഇനി
നീ വിശ്രമിക്ക് ഞാന്‍ നടക്കാം......
Not connected : |