അച്ഛന്‍
അച്ഛന്‍ എന്ന കൊച്ചുവാക്കില്‍
അതിരില്ലാ സ്നേഹത്തിന്‍ പൂമൊട്ട് വിരിയിച്ചു
ഓരോ തവണയാ ഹൃദയം നുറുങ്ങുമ്പോഴും
കൂടുന്ന മിടിപ്പിന്‍ താളം ഞാനറിഞ്ഞു
ചെയ്തിട്ടുണ്ട് കൊച്ചുകൊച്ചു കുറുമ്പുകള്‍
അത് നിന്നെ മറന്നിട്ടല്ലെന്നോര്‍ക്കുക
ആരെല്ലാം കൂട്ടിനുണ്ടെന്നിരിക്കിലും
അച്ഛന്‍ എന്നൊരാള്‍ നീ തന്നെയല്ലയോ.....
Not connected : |