സംഗീതം
മൗനരാഗമായി അരികിൽ വന്നു
ശ്രുതിമീട്ടും തംബുരുവായെ-
ന്നുള്ളിൽ നിറഞ്ഞു, തിരതല്ലും താള-
മായി സിരകളിൽ പടർന്നു,
മണിമുത്തുകൾ പൊഴിക്കും സ്വരങ്ങ-
ളായി അധരത്തിൽ നിറഞ്ഞു,
അലയടിക്കും കാറ്റായി ഒഴുകി-
നീങ്ങി, രാഗം താളം പല്ലവി-
യായി സംഗീതം ഹൃദയങ്ങളിൽ...
Not connected : |