വാക്കൊഴുക്ക്
********************
വാക്കുകളൊഴുകും
അണക്കെട്ട് പാഴാകി
എത്രയോ മര്‍ത്ത്യന്‍...
വിഷ-മാലിന്യങ്ങളെ
കലര്‍ത്തി വിശ്വം
വിപത്താക്കി മാറ്റി...
ഹൃദ്യമാം പുഞ്ചിരി
പൂട്ടുകള്‍ ശക്തമായി
ഒഴുകും വാക്‌ധാരയെ
തടഞ്ഞിരുന്നെങ്കില്‍
വറ്റിയ കിണറുപോല്‍
വാ തുറന്നിരുന്നു
കണ്ണീര്‍ തുള്ളികള്‍
ഒഴുക്കുമായിരുന്നോ ...!
- സാലിം നാലപ്പാട്
Not connected : |