ബന്ദു  - തത്ത്വചിന്തകവിതകള്‍

ബന്ദു  

*******
തൊട്ടു.. തൊട്ടില്ല
കണ്ടു.. കണ്ടില്ല
കേട്ടു.. കേട്ടില്ല
മിണ്ടി.. മിണ്ടില്ല
എന്നതാണോ
ഇന്നിന്‍റെ ബന്ദു
സമവാക്യം...
***************************
സാലിം നാലപ്പാട്


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:22-09-2016 12:56:09 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :