ഓർമ്മച്ചെപ്പ്ഓർമ്മതൻ അമ്പല കടവിലെ കൽ വിളക്കിൻ അദ്രമായ് നിന്നെ ഞാൻ കണ്ടു നില്പു. സന്ധ്യ നിൻ ചിരിയിൽ ഹിമഗിരി ചൂടി നിന്നു ..... നിന്മിഴിയിലെ നാണം പകുത്തു നിൽകുന്നിതാ എൻ ഓർമ്മതൻ പൽകടവിൽ... യാത്രയായ് നീയും... നിൻ ഓർമ്മകൾ മാത്രമായ് എൻ നിദ്രയാം ഈ രാവിൽ
രചിച്ചത്:സുബിൻരാജ് |
കൂട്ടുകാര്‍ക്കും കാണാന്‍ |