ഒരു പ്രണയ ഗാഥാ
എന്ൻ ഹൃദയ സാരംഗിയാം
പൊൻവീണയിൽ
സ്വരങ്ങൾ മീട്ടി ശ്രുതി
ലയമായി നീ ഈണമേകിയിലെ
ഹൃദ്യമാം സംഗീതമാം
ഈ രസാനുഭൂതിയിൽ
അലിയവെ
നിന്ൻ ഹൃദയ നാദവും
സ്പന്ദിക്കുന്നുവലോ
പൊൻകിരണമണിയും
നിമിഷാർദ്ധത്തിൽ
ശ്രീ രാഗ പല്ലവികൾ
പൊഴിഞ്ഞീടും
പ്രണയാർഥ വിലോലമാം
ത്രിസന്ധ്യയിൽ എന്ൻ
മാറോടണഞ്ഞു
ന്നിനീടും നിന്ൻ
നിശ്വാസം പനിനീരിൻ
സൗരഭ്യമുണ്ടലോ
എന്ൻ മിഴിയിൽ
നിന്ൻ മിഴി ഇടയവേ
ആദ്യാനുരാഗംമെന്തെന്നു
ഞാനറിഞ്ഞുവലോ
പൗർണമി യാമത്തിൻ ജാലകം തുറക്കുമീ നേരം
ഇന്ദീവരം വിടരുമീ
തെളി നീരാം
വാൽകണ്ണാടിയിൽ
ചാരുത്വമേകും
നിന്ൻ
ലജ്ജവശായാം
വദനമാം
ഛായഭിംബം
പ്രതിഫലിച്ചീടുന്നുവലോ
ലാവണ്യമയി
Not connected : |