പ്രവാസി മകൻ
ഒരു മുറിയിൽ തനിച്ചു ഞാൻ
ഉറങ്ങിയ കാലം മറന്നു
ചുവന്ന സൂര്യനെ കാണാതെ
ഉറങ്ങുന്ന പുലരികൾ ഞാൻ മറന്നു
ഉറക്കത്തിൽ നിന്നും ഉണരുവാൻ
ഉമ്മാന്റെ പച്ചവെള്ള പ്രയോഗവും
സമയം കഴിഞ്ഞു ഉറങ്ങിയാ
ചൂടുചായയും ഓർമ്മകളിൽ
മാത്രം ആയീ മാറുമ്പോൾ ഇന്ന്
ഞാൻ ഒരു പ്രവാസി .....
റാഫി കൊല്ലം
Not connected : |