നിഴലും തണലും  - തത്ത്വചിന്തകവിതകള്‍

നിഴലും തണലും  

**************************
നിന്‍റെ നിഴലാണ് സഖീ
എനിക്കീ പ്രവാസത്തിന്‍റെ
പൊരിവെയിലിലും
തണലേകുന്നത്....!

** സാലിം നാലപ്പാട്**


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:20-10-2016 09:06:49 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:140
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :