roopangal
എന്തിനു വെറുതെ മനസ്സിൽ കുറിക്കുന്നു
നിരാശയുടെ ചരിത്രം പുകച്ചെടുക്കും
വേദനയുണ്ടാക്കും നിത്യ സത്യങ്ങൾ.
ഒരുക്കും ഹൃദയ മസ്തിഷ്ക്കചലനം.
മണ്ണിൽ പിറന്നതും മണ്ണിൽവളർന്നതും
മണ്ണിലലിഞ്ഞുചേരും മരണത്തോടെ .
മർദ്ദവമുള്ളമനുഷ്യശരീരത്തിലെ
മാംസചലനങ്ങൾ നിശ്ചലമാകുമ്പോൾ
മാനങ്ങളെല്ലാം തിരുത്തി കുറിച്ചൊരു
ഭൂമണ്ഡലത്തിന്റെ രസമൂലകങ്ങൾ.
Not connected : |