നിന്റെ മൗനം - തത്ത്വചിന്തകവിതകള്‍

നിന്റെ മൗനം 

നീ
വഴക്കു പറഞ്ഞപ്പോൾ
എനിക്ക് ദേഷ്യം വന്നില്ല
നീ അടിച്ചപ്പോൾ
എന്റെ ശരീരം നൊന്തില്ല
കുറ്റപ്പെടുത്തിയപ്പോൾ
വിഷമം തോന്നിയില്ല
പരിഭവം പറഞ്ഞപ്പോൾ
പരിഭ്രമിച്ചില്ല.
എന്നാൽ നീ അറിയുന്നുണ്ടോ
ഇപ്പോഴത്തെ നിന്റെ ഈ മൗനം
എനിക്ക് ഹൃദയം നുറുങ്ങുന്ന
വേദനയാണെന്ന്...


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:27-10-2016 04:57:59 PM
Added by :JaseelaNoushad
വീക്ഷണം:431
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :