നിശ്ശബ്ദതയിലെപരസ്യം  - തത്ത്വചിന്തകവിതകള്‍

നിശ്ശബ്ദതയിലെപരസ്യം  

സൂര്യൻ പറയില്ല
ചന്ദ്രൻ പറയില്ല
മാന്യത പകലിന്റെ
പ്രകാശധാരയിൽ.
പക്ഷെ മനുഷ്യനുണ്ട്
പലരൂപത്തിലും
പലഭാവത്തിലും
ചന്ദ്രിമയാകട്ടെ
ഇരുട്ടാണെകിലും
പകലാക്കിമാറ്റി
ശാസ്ത്ര സാങ്കേതിക-
പരീക്ഷണശാലയാൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-10-2016 08:27:45 PM
Added by :Mohanpillai
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :