പ്രണയസങ്കല്പം  - തത്ത്വചിന്തകവിതകള്‍

പ്രണയസങ്കല്പം  

ഞാനും നീയും ഒത്തു ചേർന്നു '
വിദ്വേഷമില്ലായിരുന്നു
പ്രണയമല്ലായിരുന്നു
സ്നേഹത്തിന്റെ അദ്യക്ഷരം
മനസ്സിൽ നട്ടുവളർത്തി
ബാലപാഠങ്ങൾ പഠിച്ചു.

കുടുംബ സങ്കല്പത്തിലെ
പ്രണയകല വളർന്നു.
രണ്ടു സൂനങ്ങൾ പിറന്നു
പരസ്പരബന്ധങ്ങളെ
താലോലിച്ചു കാലത്തിന്റെ
നിശകളെ പകലാക്കി.





up
0
dowm

രചിച്ചത്:mohan
തീയതി:28-10-2016 10:57:09 PM
Added by :Mohanpillai
വീക്ഷണം:238
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :