മോഹഭംഗം
മോഹവുംമോഹഭംഗവും
മനസ്സിനുള്ളിലെ യുദ്ധം.
കാലത്തിൻ കോലാഹലം
മറക്കുവാൻ ശ്രമിക്കും.
കിരണങ്ങളായൊളിക്കും
വെയിലായി ചമയ്ക്കും
പകലിന്റെമറവിൽ
ചൂടിന്റെ പ്രസരങ്ങൾ .
രാവിൽ പൊട്ടി വീണിടും
ചന്ദ്രന്റെ മുഖത്തിലെ
കൊച്ചു പുള്ളികൾ വെറും
സമയത്തിന് വികൃതി .
Not connected : |