അടിമ. - തത്ത്വചിന്തകവിതകള്‍

അടിമ. 

അയാൾ പതിവുപോലെ വന്നുകയറും അവൾ പതിവുപോലെപുറത്തു പോകും.ഇടറിയ ശബ്ദവും നേരെനിൽക്കാൻ വയ്യാതെ കുഴഞ്ഞ കാലുകളുമായി വന്നുകയറും.കൂരിരുട്ടിൽ എവിടെയും നിശബ്ദത.ലൈംഗികാസക്തിയും ജീവിതാനുഭൂതിയും കേട്ട് നശിക്കുമ്പോൾ പ്രതീക്ഷിക്കുവാനൊന്നുമില്ല.മക്കലൊരുവഴി ,ഇണകളോരോ വഴി.മദ്യം ഭരിക്കുന്ന ജീവിക്കുന്ന കോമരങ്ങൾ. പഠിക്കാനും പഠിപ്പിക്കാനുമൊന്നുമില്ല.അവളും അയാളുടെ അരികിലേക്ക് ചരിഞ്ഞു. ഉള്ളിലുംപുറത്തും വേറെ ലോകങ്ങൾ.തിരിഞ്ഞും മറിഞ്ഞും മാറിമാറി സ്വപ്നലോകത്തിൽ സഞ്ചരിക്കും.ഉറക്കമെന്ന അബോധാവസ്ഥയെ വിളിച്ചുവരുത്താൻ.

..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-11-2016 09:46:47 PM
Added by :Mohanpillai
വീക്ഷണം:134
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :