my mind - തത്ത്വചിന്തകവിതകള്‍

my mind 

മനസ്സിന്റെ ജാലക വാതില്‍ തുറന്നു
മധുരമാം ഓര്‍മകള്‍ ഉണര്‍ന്നു
പക്ഷെ ഇഷ്ട്ടപ്പെട്ട ആരെയും കാണാന്‍ കയിഞ്ഞില്ല
അവിടെയൊക്കെ എന്തൊക്കെയോ മറവുകള്‍
എന്തേ ഇങ്ങനെ
എന്നെ ധുക്കര്തവമാക്കി



up
0
dowm

രചിച്ചത്:Shabna
തീയതി:14-01-2012 12:15:22 PM
Added by :shabna
വീക്ഷണം:277
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :