ചിരി മഴ - പ്രണയകവിതകള്‍

ചിരി മഴ 

അവനവളോടു ചോദിച്ചു
നിന്റെയീ ചിണുങ്ങി
പെയ്യുന്ന ചിരി മഴയുടെ
രഹസ്യമെന്തെന്ന്
നിന്നോടുളള പ്രണയത്തിലാണതിന്
ഉത്തരമെന്നവളവനെ
ഇക്കിളികൂട്ടി
കുളിറ്ന്നു പെയ്ത
തോരാ പ്രണയ മഴയില്
അവനുമവളും
അലിഞ്ഞു പോയപ്പോഴും
മഴ മാത്രം എന്തിനോ വേണ്ടി
പെയ്തുകൊണ്ടേയിരുന്നു


up
0
dowm

രചിച്ചത്:വേണു വട്ടംകുളം
തീയതി:08-11-2016 10:19:24 AM
Added by :Venugapalan
വീക്ഷണം:355
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :