മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
വാടാമല്ലികൾ
വാടാമല്ലികൾ
സ്നേഹമെന്ന നെഞ്ചിൽ നിറച്ചുവോ
തേങ്ങുമെൻ മനമറിയാതെ!
പ്രണയമെന്ന കണ്ണിൽ കണ്ടുവോ
നിറയുമെൻ മിഴിയറിയാതെ!
മോഹമായി പെയ്തിറങ്ങിയോ
വാടുമെൻ ഹൃത്തറിയാതെ!
അലിഞ്ഞുവോ എന്നാത്മാവിൻ
വിതുമ്പുമീ കാറ്ററിയാതെ!
0
രചിച്ചത്:
തീയതി:12-11-2016 12:20:39 AM
Added by :
bindhuprathap
വീക്ഷണം:365
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :