ലൈക്‌... - തത്ത്വചിന്തകവിതകള്‍

ലൈക്‌... 

"""""""""""""
സാഹസപ്പെട്ടെടുത്ത
സെൽഫികൾക്ക്
കിട്ടാതെ പോയ ലൈക്കുകളെയോർത്ത്
വാവിട്ടു കരഞ്ഞവൻ
ഫേസ്ബുക്ക് വിട്ടു....

സാലിം നാലപ്പാട്.


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:13-11-2016 02:56:58 AM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :