naary
നാരിക്ക് നാരി
നരിയായ് വന്നിടും
ഭോഗം അവള്‍ക്കു
ഒരു കൊതിയായ്
തോന്നീടും കാലം
അവള്‍ക്കു അനു-
കൂലമായിടും
ആസക്തിയാലങ്ങു
ജീവിതം വിറ്റിടും
വിത്തത്തിനായിട്ടു
വിദ്വാനെ പൂകിടും
വിദ്വെഷമേറിയാല്‍
വ്യാഘ്രമങ്ങായിടും
സത്യത്തെ ഏറ്റം
ഭയക്കാതെയായിടും
വൃത്തികെടിന്റെ
പര്യായമായിടും
മൊത്തത്തില്‍
നോക്കിയാല്‍
നഷ്ട്ടത്തില്‍ നഷ്ട്ടവും.
Not connected : |