പരിഭവം
പരിഭവം
നിറങ്ങള്‍ നഷ്ടപെടുത്തിയതിനു പക.ല്‍
സൂര്യനെ പഴിച്ചു..............
നിറങ്ങളണിഞ്ഞ പൂക്കള്ക്കുംന കരിനിഴ.ല്‍ നല്കിറയത് എന്തിനെന്നു
എല്ലാരും വെയിലിനെയും പഴിച്ചു...............
ഒപ്പം ഞാനേറെ നടന്നിട്ടും വെളിച്ചമകകന്നപ്പോ.ള്‍ എന്തിനെന്നെ
തനിച്ചാക്കിയെന്നു ഞാ.ന്‍ നിഴലിനെ പഴിച്ചു ...............
സ്വപ്‌നങ്ങ.ള്‍ എന്തിനെനിക്ക് നഷ്ടമാക്കിയെന്നു ഒടുവിലെന്റെ
മനസ്സും എന്നെ പഴിച്ചു.........
Not connected : |