കള്ളനോട്ട്
കള്ളനോട്ടു. നിറച്ചു
പലിശ കൂട്ടി
കസേരയിലിരുന്നു
സന്തോഷിക്കുമ്പോൾ
എന്തു മദം മനസ്സിൽ
ഒളിപ്പിക്കുന്നു.
ജീവിത പെരുമയിൽ
കടമ മറന്ന്
എത്രയോ സമ്പാദ്യങ്ങൾ
മെനഞ്ഞെടുക്കും .
ഇത്രനാളത്തേ സുഖം
വിശ്രമത്തിലെ
മേദസ്സു കൂട്ടിയപ്പൊൾ
ഉള്ളിന്റെയുള്ളിൽ
തുലാഭാരംനടത്തും,
പിടനെഞ്ചുമായി.
Not connected : |