മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
വധശിക്ഷ
വധശിക്ഷ
നൽകിയാലും
ഇല്ലങ്കിലും
വധമൊരു
ശൈലിയായി.
ബലാൽസംഗം
കഴിഞ്ഞുള്ള
കൊന്നുതള്ളൽ
മനുഷ്യന്
രസമായി.
രക്തത്തിന്റെ
മണമുള്ള
കൈകൾക്കെല്ലാം
വാദങ്ങളിൽ
രക്ഷപെടും
ചത്തവർക്കു
നീതിയില്ല
സത്യത്തിനെന്നും
ചിത്തഭ്രമം.
0
രചിച്ചത്:Mohanpillai
തീയതി:19-11-2016 08:38:04 PM
Added by :
Mohanpillai
വീക്ഷണം:150
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :