മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
Cancer
ക്യാൻസറൊരു കലാപം
വേദനയുടെ വിലാപം
വൈറസിന്റെ വിനോദം.
കാലമറിയാതെ
കൊലമറിയാതെ
ഉള്ളിൽ വളരുന്നു.
സഹാതാപമല്ല
സാക്ഷരത വേണം
ഭാഗഭാക്കാകണം.
ഭയപ്പെടുത്തുന്ന
വിശ്രമങ്ങൾ വേണ്ട
അന്ധകാരത്തിന്റെ
കിടക്കകൾ വേണ്ട
മനസ്സും മരുന്നും
ഒരുപോലെവേണം.
1
രചിച്ചത്:Mohanpillai
തീയതി:21-11-2016 07:59:24 PM
Added by :
Mohanpillai
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :