ശംഖ് - തത്ത്വചിന്തകവിതകള്‍

ശംഖ് 

കടലിരമ്പുന്ന ശംഖിനുള്ളിലായ്
തപസ്സ് ചെയ്തിടും ജീവനൊന്നിനെ
ദേവപൂജയ്ക്കു നീർതളിക്കാനായ്
ചുട്ടുകൊല്ലുന്നു ഹാ! നരാധമർ


up
0
dowm

രചിച്ചത്:പൂര്ണിമാഹരി
തീയതി:25-11-2016 04:44:07 PM
Added by :Poornimahari
വീക്ഷണം:207
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :