പെണ്ണും ഞാനും
പുരുഷനായ് പിറന്നു ഞാൻ
ഒരു പെണ്ണിന്റെ മടിത്തട്ടിൽ
മനുഷ്യനാവാൻ പഠിച്ചു ഞാൻ
ഒരു പെണ്ണിന്റെ ക്ലാസ് മുറിയിൽ
യുവാവായ് മാറീ ഞാൻ ചുംബിച്ചു
ഇനിയൊരു പെണ്ണിന്റെ കവിൾ തടത്തിൽ
ജീവിതം പകുത്തു നൽകി ഞാൻ
ഇനിയൊരു പെണ്ണിന് മാല ചാർത്തി
എന്നിട്ടും കരഞ്ഞിടുന്നു ഞാനാ
എന്റെ ആദ്യത്തെ കൺമണി പെണ്ണായപ്പോൾ ......
Not connected : |