മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നാടിന്റെ 'അമ്മ.
വായിച്ചും
പഠിച്ചും
ആടിയും
പാടിയും
ഭരിച്ചും
പൊരുതി.
മക്കളുടെ.
കരച്ചിലും
പിഴിച്ചിലും
പ്രാർത്ഥനയും
മരണത്തെ
തടഞ്ഞില്ല.
നാട്ടാരുടെ
ഹൃദയങ്ങളിൽ
കാത്തു സൂക്ഷിച്ച
നക്ഷത്ര ബിംബം
ഇന്നെവിടെയോ
പൊലിഞ്ഞു പോയി.
0
രചിച്ചത്:Mohanpillai
തീയതി:06-12-2016 07:03:25 PM
Added by :
Mohanpillai
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :