കാശിനായ് - തത്ത്വചിന്തകവിതകള്‍

കാശിനായ് 

കാശുവേണ്ടാത്ത
കാലമുണ്ടാകാൻ
പൊരി വെയിലി-
ലൊരു വരിയിൽ
ഏറെ നേരമായ്
കാത്തിരിക്കുന്നു.

പണംകിട്ടാതെ
വെറും കയ്യോടെ.
വിട പറയും
ചിലർ നിരാശയിൽ.

പണത്തിനായ്‌,
ചില്ലറക്കായ്,
സ്വന്തം പണം
ചിലവാക്കാൻ
പാട് പെടണം
സഹിക്കണം
ത്യാഗത്തിന്റെ
യോദ്ധാക്കളായ്



up
0
dowm

രചിച്ചത്:മോഹൻ.
തീയതി:19-12-2016 09:06:43 PM
Added by :Mohanpillai
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :