കണ്ണ്
എന്ടെ തലയോടിനുള്ളിലായ്
ആരോ പൂഴ്ത്തി വച്ച രണ്ടു ചെറു ഗോളങ്ങല്
അടയ്ക്കാം തുറക്കാം അനക്കളറിഞ്ഞിടാം
കണ്ടതൊക്കെയും കണ്ടില്ലെന്നും നടിച്ചിടാം
മനുജനായ് ജനിച്ചെന്നാല് നടിച്ചീടാന് പഠിക്കേണം
നടനപാടവത്തീനൊത്തുയരും പണവും പേരും
കാണുവാന് മാത്രമേ കണ്ണിനു കഴിവുള്ളൂ
കണ്ടതൊക്കെയും ചിമ്മലാല് മായ്ച്ചീടുക
Not connected : |