സംഘട്ടനം. - തത്ത്വചിന്തകവിതകള്‍

സംഘട്ടനം. 

പഠിക്കേണ്ടവരും
പഠിപ്പിക്കേണ്ടവരും
പഠിത്തത്തിന്റെ പേരിൽ
പണമുണ്ടാകുന്നവരും
പരസ്പരം സമരത്തിൽ
ബലപരീക്ഷണത്തിൽ.

അധികൃത ഗുണ്ടായിസവും
വിദ്യാർത്ഥിയുടെ ആല്മഹത്യയും
അടിച്ചുപൊളിക്കലും
സ്വത്തുനശിപ്പിക്കലും
വിദ്യാർത്ഥിഗൂണ്ടായിസവും
ചലനമില്ലാത്ത സമൂഹത്തിൽ
ജനം വെറുതെ മൂകസാക്ഷിയായി
അധികാരികളുംകാഴ്ചക്കാരായി.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:12-01-2017 08:52:15 PM
Added by :Mohanpillai
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :